മു​ഖ്യ​മ​ന്ത്രി​യെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​ന്‍ പ്ര​തി​പ​ക്ഷം നെ​റി​കേ​ട് കാ​ണി​ക്ക​രു​തെ​ന്നു പി​ണ​റാ​യി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​ന്‍ പ്ര​തി​പ​ക്ഷം നെ​റി​കേ​ട് കാ​ണി​ക്ക​രു​തെ​ന്നു പി​ണ​റാ​യി വിജയ​ന്‍. മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​വ​ശ്യ​ത്തോ​ട് പ്രതികരിക്കുകയാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന ആ​ള്‍ ആ ​സ്ഥാ​ന​ത്തു​ണ്ടാ​ക​രു​ത് എ​ന്ന് പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍ അ​തി​നു​വേ​ണ്ടി നെ​റി​കേ​ടു​ക​ള്‍ കാ​ണി​ക്ക​രു​ത്. ശ​രി​യാ​യ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യ മത്സരമാണ് ന​ട​ത്തേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഭാ​ന​വ​യി​ലൂ​ടെ ചി​ല കാ​ര്യ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച്‌, ആ​ക്ഷേ​പ​മു​ന്ന​യി​ച്ച്‌ പു​റ​ത്തു​ചാ​ടി​ക്കാം എ​ന്നു​വി​ചാ​രി​ച്ചാ​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തോ​ടാ​യി പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...