രണ്ടാം പിണറായി സ​ർ​ക്കാ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ക​ണ്ണൂ​രി​ൽ

For full experience, Download our mobile application:
Get it on Google Play

ക​​ണ്ണൂ​​ര്‍ : രണ്ടാം പിണറായി സ​​ര്‍​​ക്കാ​​റി​​ന്റെ ഒ​​ന്നാം വാ​​ര്‍​​ഷി​​കാ​​ഘോ​​ഷ​​ത്തി​​ന്റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം ഏ​​പ്രി​​ല്‍ മൂ​​ന്നി​​ന്​ വൈ​​കീ​​ട്ട്​ ആ​​റി​​ന്​ ക​​ണ്ണൂ​​ര്‍ പോ​​ലീ​​സ്​ മൈ​​താ​​നി​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​​വ​​ഹി​​ക്കും. മൂ​​ന്നു​​മു​​ത​​ല്‍ 14 വ​​രെ പോ​​ലീ​​സ് മൈ​​താ​​നി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ‘എ​​ന്റെ കേ​​ര​​ളം’ മെ​​ഗാ എ​​ക്‌​​സി​​ബി​​ഷ​​നും മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. റ​​വ​​ന്യൂ മ​​ന്ത്രി അ​​ഡ്വ. കെ. ​​രാ​​ജ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തു​​ട​​ര്‍​​ന്ന് വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍ അ​​ര​​ങ്ങേ​​റും. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ന​​ട​​ക്കു​​ന്ന പ്ര​​ദ​​ര്‍​​ശ​​ന വി​​പ​​ണ​​ന മേ​​ള​​ക​​ള്‍​​ക്കാ​​ണ് ക​​ണ്ണൂ​​രി​​ല്‍ തു​​ട​​ക്ക​​മാ​​വു​​ക. എ​​ല്ലാ ദി​​വ​​സ​​വും ക​​ലാ സാം​​സ്‌​​കാ​​രി​​ക സ​​ന്ധ്യ​​യും അ​​ര​​ങ്ങേ​​റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...