Thursday, April 3, 2025 11:08 pm

പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്  വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രവാസികളെ അറിയിക്കുകയും ലോകത്തിന്റെ നാനാഭാഗത്തും ഉള്ള മലയാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയുമാണ് വീഡിയോ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി കം ക്രഷ് ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി കം ക്രഷ് ഉദ്ഘാടനം...

ഇരവിപേരൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി കം ക്രഷ് ഹെല്‍പ്പറെ നിയമിക്കുന്നു

0
പത്തനംതിട്ട : കോയിപ്രം ശിശുവികസന പദ്ധതിയില്‍ ഇരവിപേരൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി...

സ്വയം തൊഴില്‍ പരിശീലനം ആരംഭിക്കുന്നു

0
കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്ലംബിംഗ്...

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ ആറന്മുള മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : ലോക്സഭ പാസാക്കിയ ഭരണഘടന വിരുദ്ധമായ വഖഫ് നിയമ ഭേദഗതി...