Wednesday, May 14, 2025 7:22 am

മത്സ്യത്തൊഴിലാളികളുടെ ഏത് പ്രശ്നത്തിലും സർക്കാർ ഒപ്പമുണ്ട് – മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഏത് പ്രശ്‌നത്തിലും സര്‍ക്കാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികള്‍,അതിലെല്ലാം ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മത്സ്യബന്ധന മേഖലയെ എല്ലാ ഘട്ടത്തിലും സവിശേഷമായ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കണ്ടിട്ടുള്ളത്. തിരുവനന്തപുരത്ത് നടന്ന തീരസദസ് സംസ്ഥാനതല ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മത്സ്യബന്ധനമേഖല കേരളത്തില്‍ പ്രധാനപ്പെട്ടതാണ്. ഈ തൊഴില്‍ ഉപജീവനം മാത്രമല്ല ജനങ്ങള്‍ക്ക് നല്ല മത്സ്യവും ഇതിലൂടെ പോഷകാഹാരവും ലഭ്യമാക്കുന്നതാണെന്നും മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തികൊണ്ടുള്ള പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെറും ചര്‍ച്ചാ വേദി മാത്രമല്ല തീരസദസ് അതൊരു പരിഹാരവേദി കൂടിയാണ്. തീരുമാനം കാത്തുകിടക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ വിവിധ ഓഫീസുകളിലുണ്ട്, അതിവേഗം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ മഴ സജീവമാകുന്നു ; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ...

ഐക്യത്തോടെ നിന്നാൽ ഭരണം പിടിക്കാം- പുതിയ നേതൃത്വത്തോട് ഹൈക്കമാൻഡ്

0
ന്യൂഡല്‍ഹി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത പശ്ചാത്തലത്തില്‍ അധികം വൈകാതെ ഡിസിസി പുനഃസംഘടന...

കാനഡയിലെ പുതിയ മന്ത്രിസഭയിൽ അനിതയ്ക്ക് വിദേശം

0
ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യൻവംശജയായ...

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...