Sunday, April 27, 2025 7:24 am

സംസ്ഥാനത്തിന്റെ വികസനം ; മുഖ്യമന്ത്രി തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന്റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​ക്കു പോ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര മന്ത്രി അ​മി​ത് ഷാ, ​ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​മ​ന്ത്രി​മാ​രെ കാ​ണും.

കേ​ര​ള​ത്തി​ല്‍ വ്യ​വ​സാ​യ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​കു​ന്ന​തി​നി​ട​യി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ല്‍​ഹി സ​ന്ദ​ര്‍​ശ​നം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഡ​ല്‍​ഹി​ക്കു പോ​കു​ന്ന മു​ഖ്യ​മ​ന്ത്രി ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ര്‍​ന്നു വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​രേ​യും കാ​ണും. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

0
കോഴിക്കോട് : കോഴിക്കോട് മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇരുപതുകാരനായ...

ഇന്ത്യ-പാക് പ്രശ്നം പതിവുള്ളത് അത് അവർ തീർക്കും ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

0
ന്യൂയോർക്ക് : ഇന്ത്യയും പാകിസ്താനും തമ്മിൽ എല്ലായ്‌പ്പോഴും പിരിമുറുക്കങ്ങളുണ്ടെന്നും അത് അവരുതന്നെ...

പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി

0
ഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്...

പാക് പൗരന്മാര്‍ക്ക് ഇന്ത്യ അനുവദിച്ച വിസ കാലാവധി ഇന്ന് അവസാനിക്കും

0
ദില്ലി : പാക് പൗരന്മാര്‍ക്ക് ഇന്ത്യ അനുവദിച്ച വിസ കാലാവധി ഇന്ന്...