പാര്‍ക്കില്‍ കളിക്കുന്നതിനിടെ വളര്‍ത്തുനായ ആക്രമണം ; പിറ്റ് ബുള്‍ കടിയേറ്റ 11 കാരന്റെ മുഖത്ത് 200 ഓളം തുന്നല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വീടിനടുത്തുള്ള പാര്‍ക്കില്‍ കളിക്കുന്നതിനിടെ 11 കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം. പിറ്റ് ബുള്‍ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകള്‍ വേണ്ടിവന്നു. ഡല്‍ഹി ഗാസിയാബാദില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. ഉടമയായ പെണ്‍കുട്ടിക്കൊപ്പം പാര്‍ക്കില്‍ എത്തിയ നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നായ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നത്‌ കാണാം. കുട്ടിയുടെ മുകളിലേക്ക് ചാടി വീണ പിറ്റ് ബുള്‍ മുഖത്ത് കടിച്ചു.

മറ്റൊരാള്‍ ഓടിയെത്തി നായയുടെ പിടിയില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ മുഖത്തെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. ഉടന്‍ 11 കാരനെ ആശുപത്രിയില്‍ എത്തിച്ചു. സെപ്തംബര്‍ 3 ന് നടന്ന ആക്രമണത്തില്‍ കുട്ടിയുടെ കുടുംബവും പ്രദേശവാസികളും ശക്തമായി പ്രതിഷേധിച്ചു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ മൃഗത്തെ വളര്‍ത്തിയ നായയുടെ ഉടമയില്‍ നിന്ന് 5,000 രൂപ പിഴ ഈടാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...