തൊടുപുഴ: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും എംഎല്‍എയുമായ പി. ജെ. ജോസഫിന്റെ ഇളയ മകന്‍ ജോ ജോസഫ് എന്ന ജോക്കുട്ടന്‍ (34)നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്നു വീണ ജോ ജോസഫിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പി.ജെ. ജോസഫും വീട്ടിലുണ്ടായിരുന്നു.
പി. ജെ.ജോസഫിന്റെ മകന്‍ ജോ ജോസഫ് നിര്യാതനായി
RECENT NEWS
Advertisment