Sunday, April 27, 2025 5:28 pm

ഹെലികോപ്‌ടറിന് നല്‍കുന്ന വാടക ഉപയോഗിച്ചെങ്കിലും പ്ളസ് വണ്‍ സീറ്റ് കൂട്ടണമെന്ന പരിഹാസവും ഷാഫി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ളസ് വണ്‍ പ്രവേശന വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അശാസ്‌ത്രീയമാണെന്നും, പ്രവേശനത്തോതല്ല അപേക്ഷകരുടെ എണ്ണമാണ് കണക്കാക്കേണ്ടതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഹെലികോപ്‌ടറിന് നല്‍കുന്ന വാടക ഉപയോഗിച്ചെങ്കിലും പ്ളസ് വണ്‍ സീറ്റ് കൂട്ടണമെന്ന പരിഹാസവും ഷാഫി സര്‍ക്കാരിനെതിരെ പ്രയോഗിച്ചു.

അതേസമയം, 33119 പ്ലസ് വണ്‍ സീറ്റുകള്‍ സംസ്ഥാനത്ത് മിച്ചംവരുമെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. 71230 മെറിറ്റ് സീറ്റ് ഒന്നാം അലോട്‌മെന്റിന് ശേഷം ഒഴിവുണ്ട്. 16650 പേര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹപ്രവർത്തകയോട് മോശമായി പെരുമാറിയ മുൻ എംപിയെ പുറത്താക്കി പശ്ചിമ ബംഗാൾ സിപിഎം

0
കൊൽക്കത്ത: സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ എംപിയെ പുറത്താക്കി പശ്ചിമ...

കാശ്മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് വള്ളിക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു

0
വള്ളിക്കോട് : കാശ്മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് വള്ളിക്കോട് മണ്ഡലം കോൺഗ്രസ്‌...

കോഴിക്കോട് കൊടുവള്ളിയിൽ വാഹനത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വാഹനത്തിന് നേരെ ആക്രമണം. വിവാഹത്തിനെത്തിയ ബസിനുനേരെയാണ് ആക്രമണം...

ചിറ്റാർ പഞ്ചായത്തിൽ പലയിടങ്ങളിലും പുലിയുടെ സാന്നിദ്ധ്യം

0
ചിറ്റാർ : ചിറ്റാർ പഞ്ചായത്തിൽ പലയിടങ്ങളിലും പുലിയുടെ സാന്നിദ്ധ്യം. ഇന്നലെ പുലർച്ചെ...