ഹെലികോപ്‌ടറിന് നല്‍കുന്ന വാടക ഉപയോഗിച്ചെങ്കിലും പ്ളസ് വണ്‍ സീറ്റ് കൂട്ടണമെന്ന പരിഹാസവും ഷാഫി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ളസ് വണ്‍ പ്രവേശന വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അശാസ്‌ത്രീയമാണെന്നും, പ്രവേശനത്തോതല്ല അപേക്ഷകരുടെ എണ്ണമാണ് കണക്കാക്കേണ്ടതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഹെലികോപ്‌ടറിന് നല്‍കുന്ന വാടക ഉപയോഗിച്ചെങ്കിലും പ്ളസ് വണ്‍ സീറ്റ് കൂട്ടണമെന്ന പരിഹാസവും ഷാഫി സര്‍ക്കാരിനെതിരെ പ്രയോഗിച്ചു.

അതേസമയം, 33119 പ്ലസ് വണ്‍ സീറ്റുകള്‍ സംസ്ഥാനത്ത് മിച്ചംവരുമെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. 71230 മെറിറ്റ് സീറ്റ് ഒന്നാം അലോട്‌മെന്റിന് ശേഷം ഒഴിവുണ്ട്. 16650 പേര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...