കണ്ണൂർ : ജില്ലയിൽ പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. പ്ലസ് ടു വിദ്യാർഥിനിയാണ് പനി ബാധിച്ചതിനെ തുടർന്ന് മരിച്ചത്. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വ(17) ആണ് മരിച്ചത്. ചെറുകുന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ഫാത്തിമ മിസ്‌വ.
കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു
RECENT NEWS
Advertisment