ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിനെ ‘തുളസി ഭായ്’എന്ന് വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍ : ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിനെ ‘തുളസി ഭായ്’ എന്ന് വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറില്‍ ത്രിദിന ആഗോള ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടിയില്‍ സംസാരിക്കവെ ആയിരുന്നു മോദി ടെഡ്രോസിന് പുതിയ പേര് നിര്‍ദ്ദേശിച്ചത്. ടെഡ്രോസ് എന്റെ നല്ല സുഹൃത്താണ്. ഇന്ത്യന്‍ അധ്യാപകരാണ് എന്നെ പഠിപ്പിച്ചതെന്നും അവര്‍ കാരണമാണ് ഞാന്‍ ഇവിടെയെന്നും അദ്ദേഹം എന്നോട് എപ്പോഴും പറയാറുണ്ട്. ഇന്ന് അദ്ദേഹം എന്നോട് പറഞ്ഞു .‘എനിക്ക് ഒരു പക്കാ ഗുജറാത്തിയായി ഒരു പേരിടാമോയന്ന്, ചോദ്യത്തിന് മറുപടിയായി ‘തുളസി ഭായ്’ എന്ന പേര് ഞാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശിക്കുകയാണ് എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...