അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം ; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗം ഇ​ന്ന് അഞ്ചു മണിക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗം ഇന്ന്. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ സോ​ണി​യ ഗാ​ന്ധി, മ​മ​ത ബാ​ന​ര്‍​ജി, ശ​ര​ദ് പ​വാ​ര്‍, നി​തീ​ഷ് കു​മാ​ര്‍, സീതാ​റാം യെ​ച്ചൂ​രി, എം.​കെ. സ്റ്റാ​ലി​ന്‍, ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി, ഡി.​രാ​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോ​ഗം ചേരുക. തിങ്കളാഴ്ച ​ഗാല്‍വന്‍വാലി അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കും. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളേ​ക്കു​റി​ച്ചും യോ​ഗ​ത്തെ അ​റി​യി​ക്കും.

അതേസമയം ഇന്നലെ മേജര്‍ ജനറല്‍ തലത്തില്‍ നടന്ന  ചര്‍ച്ചയിലും പ്രശ്നപരിഹാരമായില്ല. നയതന്ത്രതലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച തുടരും. അതിനിടെ ചൈന അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍ എത്തിച്ച്‌ നിര്‍മ്മാണപ്രവര്‍ത്തനം തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...