ഉച്ചഭക്ഷണം പാചകംചെയ്തു നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള തുക കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പി.എം. പോഷണ്‍ (പഴയ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി) പദ്ധതിയുടെ ഭാഗമായി, ഉച്ചഭക്ഷണം പാചകംചെയ്തു നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള തുക കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു വര്‍ധിപ്പിച്ചിട്ടുണ്ടെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. പദ്ധതിയുടെ നിരക്കുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാത്തതുമൂലം സ്‌കൂളിലെ പ്രധാനാധ്യാപകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള എ.എം. ആരിഫിന്‍റെ ചോദ്യത്തിന് ലോക്സഭയില്‍ മറുപടിനല്‍കുകയായിരുന്നു മന്ത്രി. പ്രീ പ്രൈമറി, പ്രൈമറി തലത്തില്‍ ഓരോ കുട്ടിക്കുമുള്ള പ്രതിദിന വിഹിതം 4.97 രൂപയില്‍നിന്ന് 5.45 രൂപയായും അപ്പര്‍ പ്രൈമറി തലത്തില്‍ 7.45 രൂപയില്‍നിന്ന് 8.17 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ധനം, പച്ചക്കറികള്‍, ധാന്യങ്ങള്‍, എണ്ണ എന്നിവയ്ക്കുള്ള തുകയാണിതെന്ന് മന്ത്രി പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...