Sunday, April 20, 2025 12:09 pm

ഇന്‍സ്​റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  ഇന്‍സ്​റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്​റ്റില്‍. പാലക്കാട് ഒറ്റപ്പാലം പുതിയറയില്‍ വീട്ടില്‍ ഷറഫലി (25), കണിയാപുരം ഒഴപ്പുമ്മാറക്കുന്നത് സ്വദേശി രാഗേഷ് (22) എന്നിവരെയാണ് കസബ പോലീസ്​ അറസ്​റ്റ്​ ചെയ്​തത്.

14 വയസ്സുകാരിയെ പ്രതികള്‍ ഇന്‍സ്​റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പെണ്‍കുട്ടിയുമായി അടുക്കുകയും കുട്ടിയെ എറണാകുളം, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഫോട്ടോ കാണിച്ച്‌ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയില്‍ നിന്ന്​ ഇവര്‍ നാലര പവനോളം സ്വര്‍ണവും അപഹരിച്ചിട്ടുണ്ട്.

വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കസബ പോലീസ് പോക്സോ പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്​റ്റ്​ ചെയ്​തത്. പ്രതികളെ റിമാന്‍ഡ് ചെയ്​തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എം ബി രാജേഷ്

0
പാലക്കാട് : സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി...

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു

0
കൊച്ചി : സിപിഐഎം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങി

0
ബോസ്റ്റൺ : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം...

‘സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകം, എന്നാല്‍ പഴി മുഴുവൻ തനിക്കും മറ്റൊരു...

0
തിരുവനന്തപുരം : സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന്...