ഇടുക്കി : വണ്ടന്‍മേടില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുളത്തില്‍ വീഴുകയായിരുന്നു. മരണത്തില്‍ ദുരൂഹതിയില്ലെന്ന് പോലീസ് അറിയിച്ചു. അമ്മയോടൊപ്പം ജോലി സ്ഥലത്തെത്തിയതായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞയാഴ്ച കുമളി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഇരയാണ് മരിച്ച പെണ്‍കുട്ടി. കേസില്‍ 52 കാരനായ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തുകയാണ് പോലീസ്.
വണ്ടന്‍മേടില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു
- Advertisment -
Recent News
- Advertisment -
Advertisment