തെരുവുനായകളെ വിഷം കൊടുത്ത് കൊല്ലുന്ന നടപടി തെലങ്കാനയിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെരുവുനായകളെ വിഷം കൊടുത്ത് കൊല്ലുന്ന നടപടി തെലങ്കാനയിൽ തുടരുന്നു. രണ്ട് ജില്ലകളിലായി 150 നായകളെ കൂടി വിഷം കൊടുത്ത് കൊന്നതോടെ ആകെ കൊല്ലപ്പെട്ട നായകളുടെ എണ്ണം 1500 ആയി ഉയർന്നു. നാഗർകുണൂൽ, സിദ്ദിപേട് ജില്ലകളിലെ നായകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൃഗസ്നേഹി സംഘടനകളുടെ പരാതിയിൽ പോലീസ് കേസെടുത്തു. നാഗർകുർനൂളിലെ തുമ്മൈപ്പള്ളി ഗ്രാമത്തിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 100 ഓളം നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നുവെന്നാണ് സ്‌ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ആറോപിക്കുന്നത്. സംഘടനയുടെ പ്രതിനിധികൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് നായകളെ കൊന്നൊടുക്കുന്നതെന്നാണ് പരാതി.

ഇതിന് മുൻപും സംസ്ഥാനത്ത് പലപ്പോഴായി തെരുവുനായ്ക്കളെ കൂട്ടക്കുരുതി ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്ധ്യംകരണം, വാക്സിനേഷൻ, അഭയകേന്ദ്രങ്ങളും ഒരുക്കി തെരുവുനായ്ക്കൾ പൊതുഇടത്ത് അലയുന്നത് അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...