സുക്മ: നക്സലുകളും ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു . ചത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് വെടിവെപ്പ് നടന്നത്. പൊല്ലംപള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ലാംപള്ളി ഗ്രാമത്തോട് ചേര്‍ന്നുള്ള വനമേഖലയിലാണ് സംഭവം. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കൂടാതെ റൈഫിളും ഹാന്‍ഡ് ഗ്രനേഡും പിടിച്ചെടുത്തു.
നക്സലുകളും ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു
RECENT NEWS
Advertisment