ഹോട്ടല്‍ ബില്ലിനെ ചൊല്ലി തര്‍ക്കം ; കോഴിക്കോട് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ എസ്ഐ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ എസ്ഐ അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ് ഐ അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹോട്ടല്‍ ബില്ലുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

വയനാട്ടില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ എസ്ഐ തൊട്ടില്‍പ്പാലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. മദ്യലഹരിയിലായിരുന്ന എസ്ഐ ഭക്ഷണം കഴിച്ച ശേഷം ഹോട്ടല്‍ ബില്ലിനെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവസമയം അനില്‍കുമാര്‍ ഡ്യൂട്ടിയിലല്ലായിരുന്നു. ബഹളമുണ്ടായതിനെ തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്തെത്തി. പോലീസ് വാഹനത്തില്‍ കയറാന്‍ സമ്മതിക്കാതിരുന്ന അനില്‍കുമാറിനെ നിര്‍ബന്ധിച്ച് കയറ്റി പോലീസ് സറ്റേഷനില്‍ എത്തിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...