പത്തനംതിട്ട : പരുമലയില്‍ ആരോഗ്യപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അംബുലൻസ് ഡ്രൈവർ പിടിയിൽ. ഓച്ചിറ സ്വദേശി ഷിനിത്ത് ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ഡ്രൈവറാണ് ഷിനിത്ത്. വഴി ചോദിക്കാനെന്ന പേരിലെത്തി യുവാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
വഴി ചോദിക്കാനെന്ന വ്യാജേനയെത്തി അപമര്യാദയായി പെരുമാറി ; പരുമലയില്‍ ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍
RECENT NEWS
Advertisment