അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍​നി​ന്ന് ഏ​ഴ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : അ​ഞ്ചി​രി കു​ട്ട​പ്പ​ന്‍ ക​വ​ല​യി​ലെ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍​നി​ന്ന് ഏ​ഴ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തെ​ക്കും​ഭാ​ഗം പ​റ​യാ​നാ​നി​ക്ക​ല്‍ അ​നൂ​പ് കേ​ശ​വ​ന്‍ (37) വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍​നി​ന്നാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

പോലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 22 ഡി​റ്റ​ണേ​റ്റ​റും ഉ​ണ​ക്ക​യി​റ​ച്ചി​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വീ​ട്ടി​ല്‍​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ക​ഞ്ചാ​വിന്റെ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഇ​യാ​ളെ തി​ര​യു​ക​യാ​ണെ​ന്ന്​ തൊ​ടു​പു​ഴ പോ​ലീ​സ്​ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...