പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളുമായി യുപി രജിസ്ട്രേഷന്‍ കാര്‍ പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രവാക്രങ്ങള്‍ എഴുതിയ വാഹനം കേരളത്തില്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള യുപി രജിസ്‌ട്രേഷന്‍ വാഹനമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പട്ടം റോയല്‍ ക്ലബില്‍ നിന്നാണ് വാഹനം പിടികൂടിയത്.

പ്രധാനമന്ത്രി 150 കര്‍ഷകരെ കൊന്നുവെന്നും പുല്‍വാമ ഗോദ്ര ആക്രമണങ്ങള്‍ നടത്തിയതും അദേഹമാണെന്നും കാറില്‍ പെയിന്റുപയോഗിച്ച്‌ എഴുതിരിക്കുന്നു. വാഹന ഓടിച്ചയാള്‍ ക്ലബില്‍ ബഹളം ഉണ്ടാക്കിയതിന് ശേഷം കാര്‍ ഉപേക്ഷിച്ച്‌ കടന്നു കളയുകയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. ഇലക്‌ട്രോണിക്‌സ് കേബുളുകള്‍ വാഷറുകള്‍ എന്നിവയും ധാരാളമായി വണ്ടിയില്‍ നിന്ന് കണ്ടെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...

പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി. വിജയന് ക്ലീൻ ചിറ്റ്

0
തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും...

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് ; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് അന്വേഷണ ചുമതല നൽകാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാന്മാർ ആലപ്പുഴയിൽ യൂത്ത്...