തലസ്ഥാനത്ത് കർശന പോലീസ് പരിശോധന ; അനാവശ്യ യാത്രക്കാർക്ക് പിഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഞായറാഴ്ച ദിവസത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് കര്‍ശന പോലീസ് പരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവരില്‍നിന്ന് പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്തു. ഞായറാഴ്ചയായതിനാല്‍ വിവാഹാവശ്യത്തിനായിരുന്നു വാഹനങ്ങള്‍ കൂടുതലും നിരത്തിലിറങ്ങിയത്.

ക്ഷണപത്രത്തിലെ തീയതിയടക്കം കൃത്യമായി പരിശോധിച്ച ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വിവാഹാവശ്യത്തിന് പോകുന്ന ബസുകള്‍ക്കുള്ളില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. പലയിടത്തും അനാവശ്യമായി പുറത്തിറങ്ങിയവരുടെ വാഹനങ്ങള്‍ പിടിച്ചവെയ്ക്കുകയും കേസെടുക്കുകയും ചെയ്തു. നാലുപേരില്‍ കൂടുതല്‍ സഞ്ചരിച്ച കാറുകളും തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ഹോട്ടലുകളും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മാത്രമാണ് തുറന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...