ടിപ്പ‍ർ ലോറി പോലീസ് ജീപ്പ് ഇടിച്ചു മറിച്ചു ; ഒരു പോലീസുകാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‍ർ : ഇരിട്ടിയിൽ ടിപ്പ‍ർ ലോറിയും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഒരു പോലീസുകാരന് പരിക്ക്. ടിപ്പ‍ർ ലോറി പോലീസ് ജീപ്പിന് പിറകിൽ വന്നു ഇടിക്കുകയായിരുന്നു. ഇരിട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ടിപ്പ‍ർ ലോറി ഇടിച്ച ആഘാതത്തിൽ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ഈ സമയത്ത് വണ്ടിക്കകത്തുണ്ടായിരുന്ന പപോലീസുകാരന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...