മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്കു സല്യൂട്ടു നല്‍കി ആദരിച്ച സിവില്‍ പോലീസ് ഓഫിസര്‍ ടി.കെ അമലിന് എറണാകുളം സിറ്റി പോലീസിന്റെ അഭിനന്ദനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്കു സല്യൂട്ടു നല്‍കി ആദരിച്ച സിവില്‍ പോലീസ് ഓഫിസര്‍ ടി.കെ അമലിന് എറണാകുളം സിറ്റി പോലീസിന്റെ അഭിനന്ദനം. ഇന്നു രാവിലെയാണ് ഡിസിപി പ്രത്യേക അഭിനന്ദനം അറിയിച്ചത്. ദേശീയ പതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിഞ്ഞു സ്ഥലത്തെത്തി ജീപ്പില്‍ നിന്ന് ഇറങ്ങി ഉടന്‍ സല്യൂട്ടു നല്‍കി ശ്രദ്ധാപൂര്‍വം മടക്കി എടുക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാധ്യമങ്ങളിലൂടെയും അല്ലാതെയും വാര്‍ത്തയറിഞ്ഞ് അമലിന് അഭിനന്ദന പ്രവാഹമാണ്. മേജര്‍ രവി ഉള്‍പ്പടെ പലരും ഇന്നു രാവിലെ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...