എ​ലി​പ്പ​നി ബാ​ധി​ച്ച്‌ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട : പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ലി​പ്പ​നി ബാ​ധി​ച്ച്‌ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​യും മാ​റ​ന​ല്ലൂ​ര്‍ വെ​ളി​യം​കോ​ട് ക​നാ​ന്‍ ഹൗ​സി​ല്‍ ബി​നു (42) ആ​ണ് ചികിത്സയില്‍ ഇരിക്കെ മ​രി​ച്ച​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ക​ടു​ത്ത ശ​രീ​ര​വേ​ദ​ന​യും പ​നി​യേ​യും തു​ട​ര്‍​ന്ന് ബി​നുവിനെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ : ജ​യ. മ​ക്ക​ള്‍ : ജ്യോ​ത്സ​ന, കീ​ര്‍​ത്ത​ന. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11-ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...