പോലീസുകാര്‍ക്ക് കൊറോണ : ആന്റിബോഡി പരിശോധന‌ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറo : പോലീസുകാര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടർന്ന് ആന്റിബോഡി പരിശോധന‌ ആരംഭിച്ചു. പോലീസ് വെല്‍ഫയര്‍ ബ്യുറോ, പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ സംഘടനകളുടെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലമ്പൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ പരിശോധന പൂര്‍ത്തിയായി.

പരിശോധനയ്ക്കായി എച്ച്‌എച്ച്‌എല്‍ കമ്പനിയെ ആണ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. നിലബൂരില്‍ എംഎസ്പി അസിസ്റ്റന്റ് കമാന്റന്റ് ദേവസ്സിയും, കൊണ്ടോട്ടിയില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസും പരിപാടിയുടെ ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

അതേസമയം മലപ്പുറം പുലാമന്തോളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആണ്. താവുള്ളിയില്‍ കാഞ്ഞിരക്കടവത്ത് ഷംസുദ്ധീന്റെ മകന്‍ ആഷിക് അലിയെ ഇന്നലെ ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു ആഷിഖ് അലി. കൊറോണ ഫലം നെഗറ്റീവ് ആയ സാഹചര്യത്തില്‍ തുടര്‍നടപടി ആരോഗ്യ വകുപ്പ് പോലീസുമായി ആലോചിച്ചു തീരുമാനിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കയത്തിൽപ്പെട്ട് തടാകത്തിൽ മുങ്ങിമരിച്ചു; വിവാഹത്തിന് ഒരുങ്ങിയിരുന്ന ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

0
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ ഫെവ തടാകത്തില്‍ നീന്തുന്നതിനിടെ ബിഹാര്‍ സ്വദേശി മുങ്ങി...

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...

വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം : വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു ; നാലുപേർ അറസ്റ്റിൽ

0
കോലാപുർ : ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ...

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...