ഗുണ്ടകളെ തളയ്ക്കാന്‍ പോലീസിന്‍റെ ഓപ്പറേഷന്‍ ആഗ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗുണ്ടകളേയും സ്ഥിരം കുറ്റവാളികളേയും നിയന്ത്രിക്കുന്നതിന് പോലീസിന്‍റെ ഓപ്പറേഷന്‍ ആഗ് നടപടി തുടങ്ങി. വിവിധ ജില്ലകളിലായി നടന്ന സ്‌പെഷല്‍ ഡ്രൈവില്‍ 300 ലേറെ ഗുണ്ടകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാപ്പ ചുമത്തിയവര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരും കസ്റ്റഡിയില്‍ എടുത്തവരില്‍പെടും. തിരുവനന്തപുരത്ത് മാത്രം നൂറിലേറെ ഗുണ്ടകള്‍ പിടിയിലായി. കോഴിക്കോട്ട് ഇന്നലെ രാത്രി നടന്ന വ്യാപക പരിശോധയില്‍ 69 പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരില്‍ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. കണ്ണൂര്‍ ജില്ലയില്‍ 127 പേരെ കരുതല്‍ തടങ്കലിലാക്കി. ഏഴ് പിടികിട്ടാപുള്ളികളെയും പിടികൂടി. പാലക്കാട് ജില്ലയില്‍ 165 കുറ്റവാളികളുടെ വീടുകളില്‍ റെയ്ഡ് നടത്തി. 137 പേരെ കസ്റ്റഡിയിലെടുത്തു. 130 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡി ജി പി, പാലക്കാട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് നടപടി. റെയ്ഡുകള്‍ക്ക് എസ് പിയാണ് നേതൃത്വം നല്‍കിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...