Wednesday, July 3, 2024 1:05 pm

പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി ചെയ്യുന്ന പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സ്ര​​​വ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നം

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : വി​​​മാ​​​ന​​​ത്താ​​​വ​​​ളം റെ​​​യി​​​ല്‍​​​വേ സ്റ്റേ​​​ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി ചെയ്യുന്ന പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സ്ര​​​വ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ലെ 103 പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സ്ര​​​വത്തിന്റെ സാമ്പിള്‍ ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ ശേ​​​ഖ​​​രി​​​ച്ചു.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ല്‍ ജോ​​​ലി നോ​​​ക്കി​​​യ ന​​​ന്ദാ​​​വ​​​നം എ​​​ആ​​​ര്‍ ക്യാം​​​പി​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​ന് ഉ​​​റ​​​വി​​​ട​​​മ​​​റി​​​യാ​​​ത്ത കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പോ​​​ലീ​​​സു​​​കാ​​​ര്‍​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്തു നി​​​ന്നു​​​ള്ള​​​വ​​​ര്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ജോ​​​ലി നോ​​​ക്കി​​​യ പോ​​​ലീ​​​സു​​​കാ​​​രു​​​ടേ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള സ്ര​​​വ​​​മാ​​​ണ് ഇന്നലെ എ​​​ടു​​​ത്ത​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​ള്ളി​​​ല്‍ ജോ​​​ലി നോ​​​ക്കി​​​യ പോ​​​ലീ​​​സു​​​കാ​​​ര്‍​​​ക്കു മാ​​​ത്ര​​​മേ പി​​​പി​​​ഇ കി​​​റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു​​​ള്ളു​​​വെ​​​ന്ന് പോ​​​ലീ​​​സു​​​കാ​​​ര്‍ പറഞ്ഞു.

ഇ​​​തോ​​​ടൊ​​​പ്പം കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നു​​​മാ​​​യി സമ്പര്‍​​​ക്കം പു​​​ല​​​ര്‍​​​ത്തി​​​യ പോ​​​ലീ​​​സു​​​കാ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ സ്ര​​​വം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കായി ശേഖരിച്ചു. ഇ​​​ന്ന​​​ലെ വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ക​​​ട​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി. ഇ​​​ന്നും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം .

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫുട്ബാൾ ഗ്രൗണ്ടിൽ അഗാധ ഗർത്തം രൂപപ്പെട്ടു

0
ന്യൂയോർക്ക്: അമേരിക്കയിലെ ഫുട്ബോൾഗ്രൗണ്ടിന്റെ നടുക്ക് പെട്ടെന്ന് 100 അടി വീതിയിലും 30...

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ; തട്ടിപ്പില്‍ വീഴരുത് ; ജാഗ്രത വേണമെന്ന് നോര്‍ക്ക

0
തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. സംസ്ഥാനത്ത്...

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു ; ബ​സ് ക​ണ്ട​ക്ട​ർ പിടിയിൽ

0
പാ​ല​ക്കാ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. തെ​ക്കേ വാ​വ​നൂ​ര്‍...

‘റീൽ എടുത്തത് ഞായറാഴ്ച ദിവസം ‘ ; സര്‍ക്കാര്‍ ഓഫീസിൽ റീൽസെടുത്ത ജീവനക്കാർ വിശദീകരണം...

0
പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ....