കോഴിക്കോട് : മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. താമരശേരിയിൽ ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിൻ്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെയാണ് പോലീസുകാരനെ സസ്പെൻഡ് ചെയ്തത്.
മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം ; പോലീസുകാരന് സസ്പെൻഷൻ
RECENT NEWS
Advertisment