Friday, February 14, 2025 4:16 pm

പോളിങ്​ ബൂത്തുകളില്‍ അഞ്ച്​ ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ ഇ​ത്ത​വ​ണ ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ന്ന​ത് പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍, മൂ​ന്ന് പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​ര്‍, അ​സി​സ്​​റ്റ​ന്‍​റ്​​ ഓ​ഫി​സ​ര്‍ എ​ന്നി​ങ്ങ​നെ അ​ഞ്ചു​പേ​രെ. ഒ​രു പോ​ളി​ങ് ബൂ​ത്തി​ന്റെ  മൊത്തം ചു​മ​ത​ല​യു​ള്ള ഇ​ന്‍ചാ​ര്‍ജ് ഓ​ഫി​സ​റാ​ണ് പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍.

ആ​ദ്യ​ത്തെ പോ​ളി​ങ് ഓ​ഫി​സ​ര്‍ വോ​ട്ട​ര്‍മാ​രു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തും. ര​ണ്ടാ​മ​ത്തെ പോ​ളി​ങ് ഓ​ഫി​സ​ര്‍ വോ​ട്ട​ര്‍മാ​രു​ടെ അ​റ്റ​ന്‍ഡ​ന്‍സ് ര​ജി​സ്​​റ്റ​റി​ല്‍ മാ​ര്‍ക്ക് ചെ​യ്യു​ക​യും വോ​ട്ടേ​ഴ്‌​സ് സ്ലി​പ്പ് ന​ല്‍കു​ക​യും ചെ​യ്യും. വോ​ട്ട​ര്‍മാ​രു​ടെ വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടു​ന്ന​തും ര​ണ്ടാ​മ​ത്തെ പോ​ളി​ങ് ഓ​ഫി​സ​റാ​ണ്. മൂന്നാ​മ​ത്തെ പോ​ളി​ങ് ഓ​ഫി​സ​ര്‍ വോ​ട്ട​റു​ടെ വി​ര​ലി​ലെ മ​ഷി പ​രി​ശോ​ധി​ച്ച ശേ​ഷം വോ​ട്ട​റി​ല്‍നി​ന്ന് സ്ലി​പ്പ് വാ​ങ്ങി വോ​ട്ട് ചെ​യ്യാ​ന്‍ വോ​ട്ടു​യ​ന്ത്രം ആ​ക്ടി​വേ​റ്റ് ചെ​യ്തു ന​ല്‍കും.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് മു​മ്പും വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴും കൈ​ക​ള്‍ സാനിറ്റൈ​സ് ചെ​യ്യ​ണം. പോ​ളി​ങ് ബൂ​ത്തി​ന​ക​ത്തേ​ക്ക് ക​യ​റു​ന്ന വോ​ട്ട​റു​ടെ കൈ​ക​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ സാ​നി​റ്റൈ​സ് ചെ​യ്യും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കും : എകെ ശശീന്ദ്രന്‍

0
കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജീവപര്യന്തവും അധിക കഠിനതടവും പിഴയും വിധിച്ച്...

0
കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും അധിക...

കോട്ടയം നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ

0
കോട്ടയം: കോട്ടയം നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന...