രാഷ്ട്രീയകുതിരക്കച്ചവടത്തിനിടയില്‍ ബിജെപി ജനാധിപത്യത്തോടുള്ള അവജ്ഞയാണ് കാട്ടുന്നത് : സിപിഐ (എം) പൊളിറ്റ് ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അവസരവാദികളെ കൂട്ടുപിടിച്ച്‌ രാഷ്ട്രീയകുതിരക്കച്ചവടത്തിലൂടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലൂടെ ബിജെപിക്ക് ജനാധിപത്യത്തോടുള്ള അവജ്ഞ വീണ്ടും പുറത്തുവന്നെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ജനവിധിക്ക് എതിരായ നീക്കമാണ് ബിജെപി നടത്തുന്നത്.

പൗരത്വനിയമഭേദഗതി – എന്‍പിആര്‍ – എന്‍ആര്‍സി പ്രക്രിയക്കെതിരെ ബിജെപിയിതര സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ഈ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ പണശക്തിക്കും രാഷ്ട്രീയകുതിരക്കച്ചവടത്തിനും ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും എതിരെ ബിജെപിയിതര സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...