കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ നിലവിലെ പോളിംഗ് ശതമാനം 18.28 ശതമാനമായി. ഇതുവരെ 27099 ആളുകളാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 14667 പേർ പുരുഷന്മാരും, 12432 പേർ സ്ത്രീകളുമാണ്. മിക്ക ബൂത്തുകളിലും ആളുകളുടെ വലിയ നിരയാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. അതേസമയം തന്നെ യുഡിഎഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക്ക് സി തോമസും വോട്ടുകൾ രേഖപ്പെടുത്തി.
പുതുപ്പള്ളിയിലെ പോളിംഗ് 18.28 ശതമാനമായി
RECENT NEWS
Advertisment