നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് പൊന്നിയിന്‍ ശെല്‍വന്‍ 2

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ന് ഗംഭീര കളക്ഷന്‍. ചിത്രം റിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളില്‍ 200 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവധിദിനമായ മേയ് ഒന്നിന് മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. വെറും നാല് ദിവസം കൊണ്ട് പൊന്നിയിന്‍ സെല്‍വന്‍ ലോകമെമ്പാടും 200 കോടി കളക്ഷന്‍ നേടിയെന്ന് ട്രേഡ് അനലിസ്റ്റ് വിദഗ്ധന്‍ തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ കുറിച്ചു.

ഏപ്രില്‍ 28ന് അഞ്ച് ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ചരിത്ര ഇതിഹാസത്തിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ചിത്രത്തിന്റെ ജനപ്രീതിയും ശ്രദ്ധേയമായ സംഘട്ടനവും നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 200 കോടി രൂപ പിന്നിടാന്‍ സഹായിച്ചു. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം, ആര്‍. ശരത്കുമാര്‍, പ്രകാശ് രാജ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് പൊന്നിയിന്‍ സെല്‍വന്‍ 2ല്‍ ഉള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...

വഖഫ് ബോർഡ് നിയന്ത്രണം ; ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

0
ന്യൂഡൽഹി : കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തിയ കേരള...

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം ; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

0
കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക്...