ദേശീയവാദ രാഷ്ട്രീയത്തെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാൻ സിറ്റി: ദേശീയവാദ രാഷ്ട്രീയപ്രസ്ഥാനങ്ങൾ വളർന്നുവരുന്നതിനെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഒരു നേതാവിന്റെയോ രാജ്യത്തിന്റെ പേരെടുത്തുപറയാതെയായിരുന്നു വിമർശനം. ‘ദൈവം അതിർത്തികൾ തുറക്കുകയും മതിലുകൾ തകർക്കുകയും വിദ്വേഷം നീക്കുകയും’ ചെയ്യുമെന്ന് ഞായറാഴ്ചത്തെ ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. “മുൻവിധികൾക്കും നമ്മെ അയൽക്കാരിൽനിന്നു വേർതിരിക്കുന്ന സുരക്ഷാമേഖലകൾക്കും ചിലവിഭാഗങ്ങളെ ഒഴിവാക്കുന്ന മനോഭാവത്തിനും ഇടമുണ്ടാകരുത്. നിർഭാഗ്യവശാൽ ഈ മനോഭാവം രാഷ്ട്രീയ ദേശീയതാവാദത്തിലും ഉയർന്നുവരുന്നതാണ് നാം കാണുന്നത്” -പാപ്പ പറഞ്ഞു.

യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ലിയോ പതിനാലാമൻ. മാർപാപ്പയാകും മുൻപ്‌ പെറുവിൽ ബിഷപ്പായിരിക്കെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെയും നയങ്ങളെയും കാഴ്ചപ്പാടുകളെയും വിമർശിച്ചിട്ടുണ്ട് അദ്ദേഹം. ലിയോയുടെ മുൻഗാമിയായിരുന്ന ഫ്രാൻസിസ് മാർപാപ്പയും ട്രംപിന്റെ രൂക്ഷവിമർശകനായിരുന്നു. പന്തക്കുസ്തദിനമായ ഞായറാഴ്ചനടന്ന ദിവ്യബലിയിൽ പങ്കെടുക്കാൻ എൺപതിനായിരത്തോളംപേർ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂടിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...