ന്യുഡല്‍ഹി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അല്‍ഫോന്‍സ് കണ്ണന്താനം എം.പി കേന്ദ്ര സര്‍ക്കാരിന് കത്തുനല്‍കി. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി അഡ്വ. മനോജ് വി.ജോര്‍ജ്ജാണ് ഡല്‍ഹിയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കണ്ട് ആവശ്യം ഉന്നയിച്ചത്. സി.ബി.ഐ അന്വേഷണം സംബന്ധിച്ച തീരുമാനം എത്രയുംവേഗം കൈക്കൊള്ളണമെന്ന് കണ്ണന്താനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പോപ്പുലര്‍ തട്ടിപ്പ് ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അല്‍ഫോന്‍സ് കണ്ണന്താനം എം.പി കേന്ദ്ര സര്‍ക്കാരിന് കത്തുനല്‍കി
RECENT NEWS
Advertisment