പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് ഗ്രുപ്പിൻ്റെ തട്ടിപ്പിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് പത്തനംതിട്ട വകയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോപ്പുലർ ഗ്രൂപ്പ് ഉടമകളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റീനു, റീബ എന്നിവർ നടത്തിയത്. കേരളത്തിനകത്തും പുറത്തുമായി മൂന്നുറ്റി അൻപതോളം ബ്രാഞ്ചുകളിൽ നിന്ന് രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയിരിക്കുന്നത്. ഇനിയും പരാതി നൽകാൻ നിക്ഷേപകർ നിരവധിയുണ്ട് എന്ന് വ്യക്തമായതിനാൽ തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും കൂടാൻ സാധ്യത ഉള്ളതിനാൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണം.

സി ബി ഐ അന്വേഷിച്ചാൽ മാത്രമേ നിക്ഷേപകർക്ക് അവർ നിക്ഷേപിച്ച തുക തിരികെ  ലഭിക്കുകയുള്ളു. അതിനാൽ പോപ്പുലർ ഫിനാൻസ് തട്ടിപ്പ്  ഉടൻ തന്നെ സി ബി ഐ യ്ക്ക് കൈമാറണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....