പോപ്പുലർ ഫിനാൻസ് പാലാ ശാഖയിൽ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

പാലാ: പോപ്പുലർ ഫിനാൻസിന്റെ പാലാ ശാഖയിൽ റെയ്ഡ്. ഇന്ന് രാവിലെയാണ് വിജിലൻസ് സംഘം പാലാ ശാഖയിൽ റെയ്ഡ് നടത്തിയത്. പഴയ ബസ് സ്റ്റാൻഡിനു സമീപം വി പി സ്റ്റോഴ്‌സിന്റെ എതിർവശത്തുള്ള കെട്ടിടത്തിലാണ് പോപ്പുലർ ഫിനാൻസ് പാലാ ശാഖ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖയിലും ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. സ്വർണ്ണവും പണവും പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തുകയാണ്  വിജിലൻസ് സംഘം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...