പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചന, കൃത്രിമ രേഖ ചമയ്ക്കൽ, വിദേശത്തേക്കു പണം കടത്തൽ തുടങ്ങിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസെടുക്കണമെന്ന് നിക്ഷേപകരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു. കേസിൽ വഞ്ചനാക്കുറ്റം മാത്രം ചുമത്തുകയും കേസുകൾ കോന്നിയിൽ മാത്രം രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന പോലീസ് നടപടിയിൽ ആശങ്കയുള്ളതായും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഗൂഢാലോചനയ്ക്കടക്കം കേസെടുക്കണം ; ആക്ഷൻ കൗണ്‍സിൽ
RECENT NEWS
Advertisment