ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു ; ഉളളൂര്‍ വില്ലേജ് ഓഫീസ് അടച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വില്ലേജ് ഓഫിസിലെ ഒരു ജീവനക്കാരന് കൊവിഡ്   സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉളളൂര്‍ വില്ലേജ് ഓഫീസ് അടച്ചു. എന്നാല്‍ വില്ലേജ് ഓഫിസ് സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭ്യമാകുമെന്ന് തിരുവനന്തപുരം തഹസില്‍ദാര്‍ എ.ഹരിശ്ചന്ദ്രന്‍ നായര്‍ അറിയിച്ചു. വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം ഈ മാസം 14 ന് പുനരാരംഭിയ്ക്കും. പൊതു ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി 0471-246 2006 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...