Wednesday, July 2, 2025 6:33 pm

പോപ്പുലര്‍ ഫിനാന്‍സ് ; മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സാധനങ്ങള്‍ ലേലം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള  കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 4,76,516 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഏപ്രില്‍ എട്ടിന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന് എത്തിച്ചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ 10 ശതമാനം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0468 2240087.

പ്രമുഖ ഓണ്‍ ലൈന്‍ മാധ്യമമായ പത്തനംതിട്ട മീഡിയയിലേക്ക് ആര്‍ക്കും എവിടെനിന്നും വാര്‍ത്തകള്‍ നല്‍കാം. ഇതിനുവേണ്ടിയുള്ള ഇ-മെയിലും വാട്സാപ് നമ്പറും ഉപയോഗിക്കാം.

നല്‍കുന്ന വാര്‍ത്തകള്‍ ആധികാരികവും വ്യക്തതയുള്ളതുമായിരിക്കണം. വാര്‍ത്തകള്‍ മലയാളത്തില്‍ (ഗൂഗിള്‍ മലയാളം) ടൈപ്പ് ചെയ്ത് വേണം നല്‍കുവാന്‍. വാര്‍ത്തയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സഹിതം വേണം ഇവ അയക്കേണ്ടത്. വാര്‍ത്തയുടെ ആധികാരികത വ്യക്തമാക്കുന്ന രേഖകളുടെ കോപ്പിയും വാര്‍ത്തയോടൊപ്പം അയക്കണം. കാലഹരണപ്പെട്ടതൊ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോ ആയ വാര്‍ത്തകള്‍ നല്‍കേണ്ടതില്ല. നല്‍കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ തെരഞ്ഞെടുക്കുന്നത് എഡിറ്റോറിയല്‍ ബോര്‍ഡ് ആയിരിക്കും. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനവും എഡിറ്റോറിയല്‍ ബോര്‍ഡിന്റെയായിരിക്കും.

വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് പത്തനംതിട്ട മീഡിയായുടെ ന്യുസ് പോര്‍ട്ടലില്‍  http://www.pathanamthittamedia.com ആയിരിക്കും. ഈ വാര്‍ത്തകള്‍ പത്തനംതിട്ട മീഡിയായുടെ  ഫെയിസ് ബുക്ക് പേജ്, ഗ്രൂപ്പ്, ഡെയിലി ഹണ്ട്, വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, ട്വിറ്റെര്‍. ലിങ്കിഡിന്‍, ടെലിഗ്രാം തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഷെയര്‍ ചെയ്യപ്പെടുന്നതുമാണ്. വാര്‍ത്തകര്‍ നല്കുന്നയാളുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും വാര്‍ത്തകള്‍ നല്‍കുക.

അഴിമതി, കൈക്കൂലി തുടങ്ങിയ സമൂഹത്തിലെ പുഴുക്കുത്തുകളെ കണ്ടെത്തി അവരെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കുന്നതിനും പത്തനംതിട്ട മീഡിയാ ഒരുക്കമാണ്. രഹസ്യമായി ചിത്രീകരിച്ച വീഡിയോ മെയിലിലോ വാട്ട് സാപ്പിലോ നല്‍കാം. നല്‍കുന്ന ആളിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണ്.

വാര്‍ത്തകള്‍ നല്‍കുന്നതിന്
751045 3033  Whatsapp only
[email protected]

ചീഫ് എഡിറ്റര്‍
പ്രകാശ് ഇഞ്ചത്താനം
94473 66263, 85471 98263

Office
EASTINDIA BROADCASTING PRIVATE LIMITED
Kumbazha Jn., Pathanamthitta, 689653
Tel. 0468 – 233 3033, 295 3033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...