പോപ്പുലര്‍ ഫിനാന്‍സ് ; മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സാധനങ്ങള്‍ ലേലം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള  കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 4,76,516 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഏപ്രില്‍ എട്ടിന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന് എത്തിച്ചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ 10 ശതമാനം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0468 2240087.

പ്രമുഖ ഓണ്‍ ലൈന്‍ മാധ്യമമായ പത്തനംതിട്ട മീഡിയയിലേക്ക് ആര്‍ക്കും എവിടെനിന്നും വാര്‍ത്തകള്‍ നല്‍കാം. ഇതിനുവേണ്ടിയുള്ള ഇ-മെയിലും വാട്സാപ് നമ്പറും ഉപയോഗിക്കാം.

നല്‍കുന്ന വാര്‍ത്തകള്‍ ആധികാരികവും വ്യക്തതയുള്ളതുമായിരിക്കണം. വാര്‍ത്തകള്‍ മലയാളത്തില്‍ (ഗൂഗിള്‍ മലയാളം) ടൈപ്പ് ചെയ്ത് വേണം നല്‍കുവാന്‍. വാര്‍ത്തയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സഹിതം വേണം ഇവ അയക്കേണ്ടത്. വാര്‍ത്തയുടെ ആധികാരികത വ്യക്തമാക്കുന്ന രേഖകളുടെ കോപ്പിയും വാര്‍ത്തയോടൊപ്പം അയക്കണം. കാലഹരണപ്പെട്ടതൊ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോ ആയ വാര്‍ത്തകള്‍ നല്‍കേണ്ടതില്ല. നല്‍കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ തെരഞ്ഞെടുക്കുന്നത് എഡിറ്റോറിയല്‍ ബോര്‍ഡ് ആയിരിക്കും. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനവും എഡിറ്റോറിയല്‍ ബോര്‍ഡിന്റെയായിരിക്കും.

വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് പത്തനംതിട്ട മീഡിയായുടെ ന്യുസ് പോര്‍ട്ടലില്‍  https://pathanamthittamedia.com ആയിരിക്കും. ഈ വാര്‍ത്തകള്‍ പത്തനംതിട്ട മീഡിയായുടെ  ഫെയിസ് ബുക്ക് പേജ്, ഗ്രൂപ്പ്, ഡെയിലി ഹണ്ട്, വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, ട്വിറ്റെര്‍. ലിങ്കിഡിന്‍, ടെലിഗ്രാം തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഷെയര്‍ ചെയ്യപ്പെടുന്നതുമാണ്. വാര്‍ത്തകര്‍ നല്കുന്നയാളുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും വാര്‍ത്തകള്‍ നല്‍കുക.

അഴിമതി, കൈക്കൂലി തുടങ്ങിയ സമൂഹത്തിലെ പുഴുക്കുത്തുകളെ കണ്ടെത്തി അവരെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കുന്നതിനും പത്തനംതിട്ട മീഡിയാ ഒരുക്കമാണ്. രഹസ്യമായി ചിത്രീകരിച്ച വീഡിയോ മെയിലിലോ വാട്ട് സാപ്പിലോ നല്‍കാം. നല്‍കുന്ന ആളിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണ്.

വാര്‍ത്തകള്‍ നല്‍കുന്നതിന്
751045 3033  Whatsapp only
[email protected]

ചീഫ് എഡിറ്റര്‍
പ്രകാശ് ഇഞ്ചത്താനം
94473 66263, 85471 98263

Office
EASTINDIA BROADCASTING PRIVATE LIMITED
Kumbazha Jn., Pathanamthitta, 689653
Tel. 0468 – 233 3033, 295 3033

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

സിയയുടെ ആദ്യത്തെ ചതി പാളി; താഴേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിമുറുക്കി കേതൻ ജീവൻ നിലനിർത്തി

0
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍...

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...