‘പിണറായി സർക്കാരിന്റെ അഴിമതിക്കും അഹങ്കാരത്തിനുമുള്ള ജനകീയ മറുപടി’ ; മാത്യു കുഴൽനാടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കഴിഞ്ഞ അഞ്ചു വർഷക്കാലമായി പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന അഴിമതിക്കെതിരായ ജനങ്ങളുടെ ശക്തമായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് മാത്യു കുഴൽനാടൻ. കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷം ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെ പരിഹസിച്ചു തള്ളിയ സിപിഎമ്മിനും പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരനും ജനങ്ങൾ നൽകിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ‘ഇനി മറ്റാരുണ്ട്’ എന്ന അഹങ്കാരത്തോടെ നിലകൊണ്ട പിണറായി വിജയന് ലഭിച്ച കനത്ത തിരിച്ചടിയാണ് ഈ ഫലം. ഈ വിജയത്തെ കേവലം ഒരു മുന്നണിയുടെ വിജയം എന്നതിലുപരി കേരളത്തിന്റെ രാഷ്ട്രീയ വിജയമായാണ് യുഡിഎഫ് കാണുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...