Saturday, May 10, 2025 12:31 pm

ഗസ്സയില്‍ താൽക്കാലിക വെടിനിർത്തലിന്​ സാധ്യത; ആന്‍റണി ബ്ലിങ്കന്‍ ഇന്ന്​ ഇസ്രായേലിൽ

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ താൽക്കാലിക വെടിനിർത്തലിന്​ ​ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്​. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന്​ ഇസ്രായേലിൽ എത്താനിരിക്കെ, ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ലബനാൻ അതിർത്തിയിൽ ആക്രമണം കൂടുതൽ ശക്തമായിരിക്കെ, ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല ഇന്ന്​ വൈകീട്ട്​ സുപ്രധാന പ്രഖ്യാപനം നടത്തും. അതേസമയം, ഗസ്സ നഗരത്തെ പൂർണമായും വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

അമേരിക്കയുടെ ​അഭ്യർഥന മാനിച്ച്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന്​ അനുമതി നൽകിയേക്കുമെന്ന്​ ഇസ്രായേലി ബ്രോഡ്​കാസ്​റ്റിങ്​ കോർപറേഷൻ സൂചിപ്പിക്കുന്നു. ഗസ്സയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം നിർത്തിയിരിക്കെ, ഗസ്സയിലേക്ക്​ ഇന്ധനം എത്തിക്കാൻ ഇ​സ്രായേലിനെ അമേരിക്ക പ്രേരിപ്പിച്ചേക്കും . ഇസ്രായേലിൽ എത്തുന്ന ആൻറണി ബ്ലിങ്കന്‍ ജോർദാൻ നേതാക്കളുമായും ചർച്ച നടത്തും. ഗസ്സയിൽ തുടരുന്ന കുരുതി അമേരിക്കൻ അനുകൂല രാജ്യങ്ങളെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യാ പാക് സംഘർഷം ; സംയമനം പാലിക്കണമെന്ന് ചൈന

0
ദില്ലി : ഇന്ത്യാ പാക് സംഘർഷം രൂഷമാക്കരുതെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ച് സംയമനം...

സുഹൃത്തുക്കൾക്കൊപ്പം ട്രെയിൻ യാത്രക്കിടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവിനെ കാണാതായത് കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിൽ

0
റാന്നി : സുഹൃത്തുക്കൾക്കൊപ്പം ട്രെയിൻ യാത്രക്കിടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവിനെ...

പാകിസ്താന്റെ വ്യാജപ്രചരണങ്ങൾ തെളിവുസഹിതം പൊളിച്ചടുക്കി ഇന്ത്യ

0
ന്യൂഡല്‍ഹി: പാകിസ്താന്റെ കള്ള പ്രചാരണങ്ങൾ തെളിവുകള്‍ സഹിതം പൊളിച്ചടുക്കി ഇന്ത്യ. ശനിയാഴ്ച...

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ

0
തിരുവനന്തപുരം : അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ....