മലപ്പുറം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ജില്ലയില്‍ കോൺഗ്രസിനകത്തെ ഗ്രൂപ്പ് തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഇന്ന് നടത്താൻ തീരുമാനിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തരുതെന്ന് കെ.പി.സി.സി അറിയിച്ചതോടെ പോര് കൂടുതല്‍ രൂക്ഷമാകുകയാണ്. പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍, പരിപാടിയുമായി മുന്നോട്ടുപോകാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.vമണ്ഡലം പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പിനുശേഷമാണ് മലപ്പുറം കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായത്. പുനഃസംഘടനയിൽ തഴയപ്പെട്ട എ ഗ്രൂപ്പ് ഫലസ്തീൻ ഐകൃദാര്‍ഢ്യ സമ്മേളനത്തിലൂടെ ശക്തി തെളിയിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, ഡി.സി.സിയുടെ ഔദ്യോഗിക പരിപാടി കഴിഞ്ഞതാണെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മറ്റൊരു ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യമില്ലെന്നുമാണ് കെ.പി.സി.സി നിലപാട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...

ഹോട്ടലില്‍ നിന്നുള്ള ഇറച്ചി മാലിന്യം റാന്നി വലിയ തോട്ടിൽ തള്ളി : കർശന...

0
റാന്നി : റാന്നി വലിയകലുങ്ക് - കാളപ്പാലം വലിയ തോട്ടിൽ വന്‍...