ഐക്യ കര്‍ഷക സംഘം പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണനടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ല കമ്മറ്റി കേന്ദ്ര സർക്കാരിന്റെ കർഷക പെൻഷൻ അടിയന്തരമായും കൊടുത്തു തീർക്കണമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.ജോർജ് വർഗീസ് പ്രസ്താവിച്ചു. ഐക്യ കർഷകസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഐക്യ കർഷകസംഘം മുൻ സംസ്ഥാന പ്രസിഡന്റ് കലാനിലയം രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.

ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, യൂ ടി യൂ സി ജില്ലാ പ്രസിഡന്റ് പി.കെ സോമരാജൻ, കർഷകസംഘം ജില്ലാ സെക്രട്ടറി പ്രൊഫ.ബാബു ചാക്കോ, കർഷകസംഘം സംസ്ഥാന സമിതി അംഗം പെരിങ്ങര രാധാകൃഷ്ണൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗംകളായ ജോൺസ് യോഹന്നാൻ, പൊടിമോൻ കെ മാത്യു, പി.എം ചാക്കോ, ഈപ്പൻ മാത്യു എന്നിവർ സംസാരിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഡാർ സിഗ്നൽ നഷ്ടപ്പെട്ട് പാക് വിമാനം : അറബിക്കടലിൽ തകർന്നു വീണതായി സംശയം ;...

0
ഇസ്‌ലാമാബാദ് : അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാകിസ്ഥാന്റെ...

മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി...

0
കൊച്ചി: മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം...

ഇ.ഡി ആക്രമണക്കേസ് : എം. വി. ഗോവിന്ദന്റെയടക്കം കോളുകൾ എസ്ഐടി പരിശോധിക്കും

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി...

രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ...

0
ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി...