പുഷ്പവല്ലിക്ക് ജീവന്‍ നിലനിര്‍ത്താന്‍ മണിക്കൂറുകള്‍ക്കകം മരുന്ന് എത്തിച്ച് പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ ഇരുപതു വര്‍ഷമായി ക്യാന്‍സര്‍ രോഗബാധിതയായ കരീമാന്‍തോട് കണ്ണാടിയില്‍ വീട്ടില്‍ പുഷ്പവല്ലിക്ക് ജീവന്‍ നിലനിര്‍ത്താന്‍ മണിക്കൂറുകള്‍ക്കകം മരുന്ന് എത്തിച്ച് പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ബാലകൃഷ്ണന്‍ നായര്‍ മാതൃകയായി. കൊറിയര്‍ കമ്പനികളിലൂടെ അയച്ചുകൊണ്ടിരുന്ന മരുന്ന് ലോക് ഡൗണ്‍ മൂലം ഇത്തവണ തപാല്‍ മാര്‍ഗമായാണ് അയച്ചത്. എന്നാല്‍ തപാല്‍നീക്കവും തടസപ്പെട്ടതിനാല്‍ മരുന്ന് യഥാസമയം ലഭിക്കാന്‍ തടസംവന്ന വിവരം അറിഞ്ഞ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ആന്റോ ആന്റണി എം.പിയെ അറിയിച്ചു. ആന്റോ ആന്റണി എം.പിയുടെ അഭ്യര്‍ത്ഥന പ്രകാരം പോസ്റ്റല്‍ സൂപ്രണ്ട് തിരുവല്ല ആര്‍.എം.എസ് ഓഫീസില്‍ നേരിട്ടെത്തി പാര്‍സല്‍ കൈപറ്റി രാത്രിയോടെ പുഷ്പവല്ലിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ഇടുക്കി ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...