അടൂർ എംസി റോഡിൽ സെൻട്രൽ ജംഗ്ഷന് തെക്ക് വേ ബ്രിഡ്ജിനു സമീപത്തുള്ള കുഴി യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : എംസി റോഡിൽ സെൻട്രൽ ജംഗ്ഷന് തെക്ക് വേ ബ്രിഡ്ജിനു സമീപത്തുള്ള കുഴി യാത്രക്കാർക്ക് അപകട ഭീഷണിയായിട്ടും അധികൃതർ അടയ്ക്കുന്നില്ല. ജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയ ഭാഗത്തെ കുഴിയാണ് അപകടക്കെണിയായിരിക്കുന്നത്. പൊട്ടിയ പൈപ്പ് മാറ്റിയെങ്കിലും കുഴി ശരിയായ രീതിയിൽ അടയ്ക്കാഞ്ഞതിനെ തുടർന്ന് മഴയിൽ വലിയ കുഴിയായി മാറിയിരിക്കുകയാണ്. നിത്യേന ഇരുചക്രവാഹന യാത്രികർ വീണ് അപകടത്തിൽപ്പെടുകയാണ്.  ഇതുപോലെയുള്ള സംഭവം ദിവസവും സംഭവിച്ചിട്ടും പിഡബ്ല്യുഡി അധികൃതരോ ജലഅതോറിറ്റി അധികൃതരോ കുഴി അടയ്ക്കുന്ന കാര്യത്തിൽ ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ രാത്രിയിലും പുലർച്ചെയുമാണ് കുഴി കാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...