തിരുവല്ല കെ.എസ് ആർ.ടി.സി ബസ് സ്റ്റേഷനിലെ കുഴികളും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മഴ പെയ്താൽ പിന്നെ തിരുവല്ല കെ.എസ് ആർ.ടി.സി ബസ് സ്റ്റേഷനിലെ കുഴികളും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നു. തലയെടുപ്പുള്ള കെട്ടിടത്തിന് താഴെ രൂപപ്പെടുന്ന ചെളിവെള്ളം കെ.എസ്.ആർ.ടി.സിക്കും കെ.ടി.ഡി.എഫ്.സിക്കും നാണക്കേടായിരിക്കുകയാണ്. ജില്ലയിലെ നല്ല വരുമാനമുള്ള ഡിപ്പോകളിൽ ഒന്നായ തിരുവല്ല ബസ് സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കാണ് ദുരിതം. എം.സി റോഡിലൂടെ വരുന്നവ ഉൾപ്പെടെ 300ലധികം ബസുകൾ ദിവസവും സ്റ്റേഷനിലൂടെ കയറിയിറങ്ങി പോകുന്നുണ്ട്. മഴവെള്ളം സ്റ്റേഷൻ യാർഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്നത് മൂലം യാത്രക്കാർക്കും ജീവനക്കാർക്കും കടയുടമകൾക്കുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. സ്റ്റേഷനിൽ എത്തുന്ന ബസുകൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിച്ചു വീഴുന്നതും പതിവാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...