കെ‍പ്കോ ബ്രോ‍യിലർ ; കോഴിയിറച്ചി വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപ്‍കോയുടെ വിൽപനശാലകളിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കെ‍പ്കോയുടെ പുതുക്കിയ വില പ്രകാരം ബ്രോ‍യിലർ ചിക്കന് (തൊലിയോടു കൂടിയത്) കിലോയ്ക്ക് 220.80 രൂപയും, തൊലി‍യില്ലാത്തതിന് 224.25 രൂപയുമാണ്. കറി‍കട്ടിന്റെ വില കിലോയ്230 രൂപയാണ് കെപ്‍കോയിലെ വില. പൊതുവിപണിയെക്കാളും കിലോയ്ക്ക് 107 മുതൽ 117 രൂപ വരെയാണ് കെപ്‍കോ ഈടാക്കുന്നതെന്നാണ് പരാതി.

20 ദിവസം മുൻപ് പൊതു വിപണിയിൽ കോഴിയിറച്ചി വില കിലോയ്ക്ക് 147 രൂപ വരെ  എത്തിയിരുന്നു. എന്നാൽ നിലവിൽ കോഴിയിറച്ചി വില കുറയുകയാണ്. രണ്ടു ദിവസം മുൻപ് കടകളിൽ കിലോയ്ക്ക് 110 മുതൽ 120 രൂപ വരെയായിരുന്നു. എന്നാൽ കെപ്കോ വില കുറിച്ചിട്ടില്ല.  പൊതുവിപണിയിൽ കോഴിയിറച്ചിയുടെ വില ഉയർന്നു നിൽക്കുന്ന സാഹചര്യം കണക്കാക്കിയാണ് കെപ്‍കോ കഴിഞ്ഞ വ്യാഴാഴ്ച മുതൽ  വില കൂട്ടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...