കോട്ടയo: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. പിപിഇ കിറ്റ് അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധം. കോട്ടയം പാലായില്‍ ആയിരുന്നു പിണറായി വിജയനുനേരെ കരിങ്കൊടി വീശിയത്.
കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം
RECENT NEWS
Advertisment